23 C
Iritty, IN
October 31, 2024
Home Page 5509
kannur

ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി വില്‍കലാമേള

Aswathi Kottiyoor
ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വില്‍കലാമേള ജില്ലയില്‍ പര്യടനം ആരംഭിച്ചു. കണ്ണാടിപ്പറമ്പ് ഗ്രാമകേളി തിയേറ്ററിന്റെ വനിതാ കലാട്രൂപ് ആണ് ഹരിത വില്‍കലാ മേള അവതരിപ്പിക്കുന്നത്. ആദ്യ അവതരണം കണ്ണാടിപ്പറമ്പില്‍ എഡിഎം ഇപി
kannur

പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കും

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം. പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന
kannur

മാർച്ച്‌ 27 മുതൽ തുടർച്ചയായ ബാങ്ക് അവധി…

Aswathi Kottiyoor
തിരുവനന്തപുരം: മാർച്ച്‌ 27 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ഏഴു ദിവസവും ബാങ്ക് അവധിയായിരിക്കും. മാർച്ച്‌ 27 നാലാം ശനിയും 28 ഞായറും ആയതിനാൽ ബാങ്ക് അവധിയാണ്. 29ന് ഹോളി അവധി ആയതിനാൽ
Thrissur

പോലീസിന്റെ ബോർഡർ സീലിങ് പദ്ധതി കണ്ണൂരിലുൾപ്പെടെ അഞ്ചു ജില്ലകളിൽ….

Aswathi Kottiyoor
തൃശ്ശൂർ: ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തു പോകുമ്പോഴോ വണ്ടി നമ്പർ തത്സമയം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്ന ക്യാമറ നിരീക്ഷണ സംവിധാനത്തിലേക്ക് കേരള പോലീസ്. ജില്ലകളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രധാന വഴികളിലും ഹൈ ഡെഫനിഷൻ, നൈറ്റ്
kannur

കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് തുടങ്ങി……….

Aswathi Kottiyoor
കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് ജില്ലയിൽ തുടങ്ങി. കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി ജില്ലയിൽ ആയിരത്തോളം പേർ തിങ്കളാഴ്ച വാക്‌സിൻ സ്വീകരിച്ചു. കണ്ണൂർ ജൂബിലി ഓഡിറ്റോറിയം, പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.
Kerala

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടു​ക വ​ഴി മ​ല​യാ​ള​ത്തി​ന്‍റെ യ​ശ​സ് വാ​നോ​ളം ഉ​യ​ർ​ത്തി​യ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​ന​ന്ദി​ച്ചു. പ്രി​യ​ദ​ർ​ശ​ൻ മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങി​യ ന്ധ​മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’, ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ മാ​ത്തു​ക്കു​ട്ടി സേ​വ്യ​റി​ന്‍റെ
kannur

പ​രി​ശീ​ല​നം 25 ന് ​ തു​ട​ങ്ങും

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്ന​ത്. പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​താ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ ചെ​ല​വ് നി​രീ​ക്ഷ​ക​രെ നേ​രി​ല്‍ വി​ളി​ച്ച​റി​യി​ക്കാം. പേ​ര്, നി​യോ​ജ​ക മ​ണ്ഡ​ലം, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍ . മേ​ഘ ഭാ​ര്‍​ഗ​വ –
kannur

ക​ണ്ണൂ​രി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ത്ത​വ​ണ​യും വോ​ട്ടു തേ​ടു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ​യ്ക്ക്.

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ത്ത​വ​ണ​യും വോ​ട്ടു തേ​ടു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ​യ്ക്ക്. 2016ൽ ​ക​ണ്ണൂ​രി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച​പ്പോ​ഴും ഓ​ട്ടോ​റി​ക്ഷ​യാ​യി​രു​ന്നു ചി​ഹ്നം. ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​പ്പെ​ട്ട ചി​ഹ്ന​ം തന്നെ അ​നു​വ​ദി​ച്ചു കി​ട്ടു​ക​യാ​യി​രു​ന്നു. പ​ശു​വും കി​ടാ​വും, ച​ർ​ക്ക, വി​മാ​നം
kannur

അവശ്യ സർവീസ്; പോസ്റ്റൽ വോട്ടിങ് 28 മുതൽ………

Aswathi Kottiyoor
കണ്ണൂർ: തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സർവീസ് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ തയ്യാറായി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരത്തെ 12 ഡി ഫോമിൽ
WordPress Image Lightbox