1,43,281 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
കണ്ണൂർ: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1,43,281 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി. ആകെ ലക്ഷ്യമിട്ട 1,82,160 കുട്ടികളില്‍ 79 ശതമാനം പേര്‍ക്കാണ് തുള്ളിമരുന്ന് നല്‍കാനായത്. ജില്ലയില്‍ 13 ഹെല്‍ത്ത് ബ്ലോക്കുകളിലായി