24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
Iritty

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

ഇരിട്ടി : കപ്പ ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് സുധാകരൻ – ചന്ദ്രിക ദമ്പതികളുടെ മകൻ അജേഷ് (39) ആണ് മരിച്ചത്. ചെങ്കല്ല് ലോറി ഡ്രൈവർ ആണ് .
ഞായറാഴ്ച വൈകുന്നേരത്തോട് കൂടിയാണ് സംഭവം. കപ്പ ബിരിയാണി കഴിച്ചു കൊണ്ടിരിക്കെ എല്ല് തൊണ്ടയിൽ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം . ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ യാഥാർത്ഥ കാരണമെന്തെന്ന് അറിയികുയുള്ളൂ.
ഭാര്യ : സരിത.

Related posts

സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി

കടുവാഭീതി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തും – ഡി എഫ് ഒ

𝓐𝓷𝓾 𝓴 𝓳

കോ​വി​ഡ് വ്യാ​പ​നം ;ആ​റ​ള​ത്ത് റോ​ഡു​ക​ള്‍ അ​ട​ച്ചു

WordPress Image Lightbox