28.6 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റി പഠന ശിബിരം നടത്തി………….
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റി പഠന ശിബിരം നടത്തി………….

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മറ്റിയുടെ പഠന ശിബിരം കേളകം വ്യാപാരഭവൻ ഹാളിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കേളകം മേഖല പ്രസിഡന്റ്‌ ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ്‌ പൗലോസ് കൊല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സി കെ സതീശൻ പ്രസംഗിച്ചു.എം എസ് തങ്കച്ചൻ സ്വാഗതവും ജോൺ കാക്കരമറ്റം നന്ദിയും പറഞ്ഞു.ജില്ല, മേഖല, യൂണിറ്റ് ഭാരവാഹികൾ പഠന ശിബിരത്തിൽ പങ്കെടുത്തു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കുട്ടികൾക്കായി ഫയർ & സേഫ്റ്റി രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

𝓐𝓷𝓾 𝓴 𝓳

അബ്കാരി കേസിൽ പ്രതിയായ പൂവത്തും ചോല സ്വദേശി റിമാൻ്റിൽ

കാട്ടാന പ്രതിരോധം; പാല്‍മിറ പദ്ധതി പരാജയം

WordPress Image Lightbox