• Home
  • kannur
  • കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………
kannur

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

202 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 4 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 14 പേര്‍ വിദേശത്തു നിന്ന് എത്തിയവരും 10 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 2
അഞ്ചരക്കണ്ടി 4
ആറളം 2
അയ്യന്‍കുന്ന് 11
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 3
ചെറുപുഴ 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 1
കേളകം 2
കോളയാട് 2
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 3
മാടായി 4
മാലൂര്‍ 3
മാങ്ങാട്ടിടം 1
മയ്യില്‍ 4
മുണ്ടേരി 5
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 2
പരിയാരം 1
പാട്യം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 2
തില്ലങ്കേരി 4
ഉദയഗിരി 2
ഉളിക്കല്‍ 2
വേങ്ങാട് 4
എറണാകുളം 1

ഇതര സംസ്ഥാനം:

തലശ്ശേരി നഗരസഭ 1
കുറ്റിയാട്ടൂര്‍ 1
പരിയാരം 1
പായം 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 1
ചിറക്കല്‍ 1
ചൊക്ലി 1
കടമ്പൂര്‍ 1
കല്യാശ്ശേരി 1
കൊളച്ചേരി 1
മൊകേരി 1
പടിയൂര്‍ 1
പെരിങ്ങോം-വയക്കര 1
തില്ലങ്കേരി

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
അയ്യന്‍കുന്ന് 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
തില്ലങ്കേരി 1

രോഗമുക്തി 192 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 47422 ആയി. ഇവരില്‍ 192 പേര്‍ ഞായറാഴ്ച (ജനുവരി 31) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 43048 ആയി. 250 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3591 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3244 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3244 പേര്‍ വീടുകളിലും ബാക്കി 347 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12731 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12731 പേരാണ്. ഇതില്‍ 12170 പേര്‍ വീടുകളിലും 561 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 479685 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 479142 എണ്ണത്തിന്റെ ഫലം വന്നു. 543 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

Related posts

ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും

Aswathi Kottiyoor

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി: വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്………..

Aswathi Kottiyoor

സംരംഭക വര്‍ഷം: ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 8821 സംരംഭങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox