24.8 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….
Kelakam

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….

കേളകം: ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും യുവജനവേദിയുടെയും ആഭിമുഖ്യത്തില്‍ പാറത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ 10 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ പായം ക്രിക്കറ്റ് ടീം , ഗ്രാമീണ പാറത്തോടിനെ പരാജയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് സമ്മാന വിതരണം നടത്തി.കെ.പി ഷാജി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, സി.വി  ധനേഷ് തുടങ്ങിയവര്‍ സംസാരിച്ചു

Related posts

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല

𝓐𝓷𝓾 𝓴 𝓳

ക്യാൻസർ രോഗികൾക്കായുള്ള മുടിദാന പദ്ധതിയിൽ മാതൃകയായ മഞ്ഞളാംപുറം സ്കൂൾ വിദ്യാർഥിനി.

𝓐𝓷𝓾 𝓴 𝓳

കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ അധ്യാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox