23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Koothuparamba

പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍

Aswathi Kottiyoor
പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ വികസന ഫോട്ടോ എക്‌സിബിഷനും ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനവും ഫെബ്രുവരി 20, 21 തിയ്യതികളില്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കും.
kannur

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Aswathi Kottiyoor
കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സിന്റെയും ഹോസ്റ്റല്‍ കോംപ്ലക്സിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നവോദയകുന്നില്‍
Peravoor

പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor
പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വാർഷികാഘോഷ ചടങ്ങിൽ വച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ടുള്ള വിജയോത്സവവും
aralam

ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​യി​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള 22 കോ​ടി രൂ​പ​യു​ടെ ആ​ന​മ​തി​ൽ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​യി​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള 22 കോ​ടി രൂ​പ​യു​ടെ ആ​ന​മ​തി​ൽ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി. കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​റ​ളം ഫാ​മി​െൻറ​യും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടെ​യും പ​രി​ധി​യി​ലേ​ക്കു ക​ട​ക്കാ​തി​രി​ക്കാ​ൻ വി​ഭാ​വ​നം
Kerala

ക​മ്പോ​സി​റ്റ​ബി​ള്‍ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗിനുള്ള വി​ല​ക്ക് റ​ദ്ദാ​ക്കി

Aswathi Kottiyoor
പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​വും മ​​​ണ്ണി​​​ല​​​ലി​​​യു​​​ന്ന​​​തു​​​മാ​​​യ ക​​​മ്പോ​​​സി​​​റ്റ​​​ബി​​​ള്‍ പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ള്‍​ക്കു സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ള്‍​ക്കൊ​​​പ്പം ക​​​മ്പോ​​​സി​​​റ്റ​​​ബി​​​ള്‍ പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​ര്‍ വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തു ചോ​​​ദ്യം​​ചെ​​​യ്തു കൊ​​​ച്ചി​​​യി​​​ലെ
kannur

പുതിയ വികസനപ്രവർത്തനങ്ങളുമായിതലശ്ശേരിജനറൽ ആസ്പത്രി ; ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു………..

Aswathi Kottiyoor
തലശ്ശേരി: നവീകരണവും പുതിയ വികസനപ്രവർത്തനങ്ങളുമായി ജനറൽ ആസ്പത്രി പുതിയ പടവുകളിലേക്ക്. ശസ്ത്രക്രിയാ തിയേറ്റർ സമുച്ചയം, എസ്.എൻ.സി.യു., സബ്‌സ്റ്റേഷൻ, വാഷിങ് കോർണർ എന്നിവ പണി പൂർത്തീകരിക്കുകയും ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവൃത്തിക്ക് തുടക്കം കുറിക്കുകയും ചെയ്തു. എ.എൻ.ഷംസീർ
Kerala

ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി 26 മു​ത​ൽ

Aswathi Kottiyoor
ബം​​​ഗ​​​ളൂ​​​രു മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ടിം​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സും, കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സും സം​​​യു​​​ക്ത​​​മാ​​​യി 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 12 വ​​​രെ കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ക​​​ര​​​സേ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി
Kerala

ഭൂ​മി​യു​ടെ മാ​പ്പും പോ​ക്കു​വ​ര​വും ഓ​ണ്‍​ലൈ​നി​ലൂ​ടെ

Aswathi Kottiyoor
ഭൂ​​മി​​യു​​ടെ പോ​​ക്കു വ​​ര​​വു ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നൊ​​പ്പം ഭൂ​​മി​​യു​​ടെ മാ​​പ്പ് കൂ​​ടി ഭൂ​​വു​​ട​​മ​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന​​തി​​നും റീ​​സ​​ർ​​വേ സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ളും അ​​പേ​​ക്ഷ​​ക​​ളും സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ഇ ​​മാ​​പ്സ് എ​​ന്ന വെ​​ബ് അ​​ധി​​ഷ്ഠി​​ത ആ​​പ്ലി​​ക്കേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ
Kelakam

സുവര്‍ണ കേളകം സുന്ദര കേളകം പദ്ധതി ;ശുചീകരണ യജ്ഞത്തിന് തുടക്കമായി

Aswathi Kottiyoor
കേളകം :  സുവര്‍ണ കേളകം, സുന്ദര കേളകം പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞത്തിന് തുടക്കമായി. കേളകം ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം
kannur

പൊലീസിന്റെ ജോലിഭാരം കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം; മുഖ്യമന്ത്രി……..

Aswathi Kottiyoor
ജോലിഭാരം കുറച്ച് കേരള പൊലീസിന്റെ ഇടപെടല്‍ സുഗമവും കാര്യക്ഷമവുമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് പുതിയ സബ് ഡിവിഷനുകള്‍ തുടങ്ങിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ
WordPress Image Lightbox