24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ക​മ്പോ​സി​റ്റ​ബി​ള്‍ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗിനുള്ള വി​ല​ക്ക് റ​ദ്ദാ​ക്കി
Kerala

ക​മ്പോ​സി​റ്റ​ബി​ള്‍ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗിനുള്ള വി​ല​ക്ക് റ​ദ്ദാ​ക്കി

പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​വും മ​​​ണ്ണി​​​ല​​​ലി​​​യു​​​ന്ന​​​തു​​​മാ​​​യ ക​​​മ്പോ​​​സി​​​റ്റ​​​ബി​​​ള്‍ പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ള്‍​ക്കു സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ള്‍​ക്കൊ​​​പ്പം ക​​​മ്പോ​​​സി​​​റ്റ​​​ബി​​​ള്‍ പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​ര്‍ വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തു ചോ​​​ദ്യം​​ചെ​​​യ്തു കൊ​​​ച്ചി​​​യി​​​ലെ ഗ്രീ​​​ന്‍ എ​​​ര്‍​ത്ത് സൊ​​​ല്യൂ​​​ഷ​​​ന്‍​സ് ഉ​​​ട​​​മ ഡോ. ​​​വ​​​സു​​​ന്ധ​​​ര മേ​​​നോ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് തീ​​​രു​​​മാ​​​നം.

നി​​​രോ​​​ധ​​​നം ന​​​യ​​​തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്നും പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മെ​​​ന്നു വ്യാ​​​ജ​​​മാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു സാ​​​ധാ​​​ര​​​ണ പ്ലാ​​​സ്റ്റി​​​ക് ബാ​​​ഗു​​​ക​​​ള്‍ വ​​​ന്‍​തോ​​​തി​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു. ഇ​​തി​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളോ രേ​​​ഖ​​​ക​​​ളോ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

Related posts

483 എണ്ണം ഭീഷണിയിൽ മരങ്ങളും മറയുന്നു

𝓐𝓷𝓾 𝓴 𝓳

കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

𝓐𝓷𝓾 𝓴 𝓳

ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു…………

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox