27 C
Iritty, IN
May 9, 2024

Author : Aswathi Kottiyoor

Peravoor

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം .

Aswathi Kottiyoor
പേരാവൂർ : പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം . കുത്തിയൊലിച്ച് ഒഴുകുന്ന പുഴയ്ക്കക്കരെ കുടുങ്ങിപ്പോയ വരെ മറുകരയിൽ എത്തിക്കാനും , വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും കയറിൽ തൂങ്ങിയുള്ള
Kasargod

കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക………….

Aswathi Kottiyoor
കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി റോഡുകളും ഊടുവഴികളും എല്ലാം അടച്ചു. കേരളത്തിൽ
Iritty

ഇരിട്ടിതാലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു……….

Aswathi Kottiyoor
ഇരിട്ടി: താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയ ലക്ഷ്യ മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.അഡ്വ സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
Kerala

പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….

Aswathi Kottiyoor
പുതുച്ചേരി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കുരുങ്ങി നാരായണ സാമി സർക്കാർ. വിശ്വാസവോട്ടിൽ പങ്കെടുക്കാത്തതിനാൽ മന്ത്രി സഭ പരാജയപ്പെട്ടതായി സ്പീക്കർ അറിയിച്ചു.മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിന് ശേഷം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ
Iritty

ഉളിക്കൽ മുണ്ടാന്നൂരിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു, വ്യാപക കൃഷിനാശം ………

Aswathi Kottiyoor
ഇരിട്ടി :ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിൽ ഞാറാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിൽ നാലോളം വീടുകൾ തകരുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തു. കാറ്റിൽ മരം വീണും മേൽക്കൂരയുടെ ആസ്ബസ്റ്റോസ് പാറിപ്പോയുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ബിനു
Kerala

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ​വയ​നാ​ട്ടി​ൽ ട്രാ​ക്ട​ർ റാ​ലി

Aswathi Kottiyoor
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ഇ​ന്ന് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ക്കും. മാ​ണ്ടാ​ട് മു​ത​ല്‍ മു​ട്ടി​ല്‍ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യാ​ണ് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ
Kerala

ആ​രോ​ഗ്യ​രം​ഗ​ത്ത് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ​ഹ​ക​ര​ണം നി​സ്തു​ലം: മ​ന്ത്രി ശൈ​ല​ജ

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ ന​ല്കി​വ​രു​ന്ന സ​ഹാ​യ​വും പി​ന്തു​ണ​യും നി​സ്തു​ല​മാ​ണെ​ന്നും ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ലും അ​തു തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പി​ഒ​സി​യി​ല്‍ കെ​സി​ബി​സി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന പ​ഠ​ന​ശി​ബി​ര​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​തു​ര​ശു​ശ്രൂ​ഷ​യി​ല്‍
Kerala

കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നു ; ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​ക​ള്‍ വീ​ണ്ടും അ​ട​യു​ന്നു

Aswathi Kottiyoor
നാ​​​ല് പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളൊ​​​ഴി​​​കെ കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യു​​​മാ​​​യു​​​ള്ള എ​​​ല്ലാ അ​​​തി​​​ര്‍​ത്തി​​​ക​​​ളും ഇ​​​ന്നു​​​മു​​​ത​​​ല്‍ വീ​​​ണ്ടും അ​​​ട​​​ച്ചി​​​ടാ​​​ന്‍ ദ​​​ക്ഷി​​​ണ​​​ക​​​ന്ന​​​ഡ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​നി​​​ര​​​ക്ക് താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ഴും വ്യാ​​​പ​​​നം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്
Kerala

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്നുമു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor
നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​രു​ടെ തീ​രു​മാ​നം. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങാ​നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം. സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി
Koothuparamba

ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കോം​പ്ല​ക്സ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ത​ല​ശേ​രി: കേ​ര​ള​ത്തി​ന്‍റെ കാ​യി​ക രം​ഗ​ത്ത് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ൻ മു​ന്നേ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ത​ല​ശേ​രി വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​മ്മു​ടെ നാ​ട്
WordPress Image Lightbox