28.7 C
Iritty, IN
October 7, 2024

Category : Kasargod

Kasargod

ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസെടുത്തു.

Aswathi Kottiyoor
ചെറുവത്തൂർ : യുവതിയെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെതിരെയാണ്‌ വധശ്രമത്തിന്‌ കേസെടുത്തത്‌. ചെറുവത്തൂർ ടൗണിലെ വി ആർ മെഡിക്കൽസിൽ
Kasargod

എൻഡോസൾഫാൻ മാരകമല്ലെന്ന് വിവാദ വാദം

Aswathi Kottiyoor
തിരുവനന്തപുരം∙ കാസർകോട്ട് പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൽ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചതു മൂലം നാട്ടുകാർക്കു ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടായെന്ന വാദം നിഷേധിച്ച് ഒരു വിഭാഗം ഗവേഷകർ. തളിച്ചു രണ്ടാഴ്ചയ്ക്കകം വിഘടിച്ചു പോകുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി
Kasargod

ദേശീയ പതാക തലതിരിച്ചുയർത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്

Aswathi Kottiyoor
കാസർകോട് റിപ്പബ്ലിക് ദിന പരിപാടിയിൽ ദേശീയ പതാക തലതിരിച്ചുയർത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. എ ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ്
Kasargod

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു……

Aswathi Kottiyoor
കാസർഗോഡ്: കാസർഗോഡ് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്.ഗുരുതര പരുക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ശേഷം
Kasargod

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും…

Aswathi Kottiyoor
കാസർഗോഡ്: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും. എൻ എ നെല്ലിക്കുന്ന് എം. എൽ. എ
Kasargod

കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക………….

Aswathi Kottiyoor
കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി റോഡുകളും ഊടുവഴികളും എല്ലാം അടച്ചു. കേരളത്തിൽ
WordPress Image Lightbox