24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റാേ ഇരിട്ടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു…………
Iritty

ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റാേ ഇരിട്ടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു…………

ഇരിട്ടി:ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റാേ ഇരിട്ടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു. കാര്‍ഷിക ,കായിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള സമഗ്ര പദ്ധതി വിഭാവനം ചെയ്യുന്നതാണ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.ചടങ്ങില്‍ വി.ഷാജി അധ്യക്ഷനായി.എല്‍.ഡി.എഫ് നേതാക്കളായ പി. ഹരീന്ദ്രന്‍, ബിനോയ് കുര്യന്‍, കെ.ശ്രീധരന്‍, അഡ്വ എം രാജന്‍, പി.പി.അശോകന്‍, അജയന്‍ പായം, ബെനിച്ചന്‍ മഠത്തിനകം, ജെയ്‌സണ്‍ ജീരകശ്ശേരി, കെ.മുഹമ്മദലി, സി.വി.എം വിജയന്‍ ,കെ സി. ജേക്കബ്, എസ്.എം.കെ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Related posts

ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ പഠന സംഘത്തിനൊപ്പം എത്തിയത് നടപടി ക്രമങ്ങൾ എല്ലാം പാലിച്ച്

𝓐𝓷𝓾 𝓴 𝓳

ഉണർവിന്‌ ആറളം ഫാമിൽ തുടക്കമായി

𝓐𝓷𝓾 𝓴 𝓳

ഉളിക്കലിൽ ജി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഉദ്‌ഘാടനം ഇന്ന്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox