23.7 C
Iritty, IN
October 5, 2023
  • Home
  • Kelakam
  • ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ലഞ്ച് ബോക്സ് വിതരണം ചെയ്തു…………
Kelakam

ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ലഞ്ച് ബോക്സ് വിതരണം ചെയ്തു…………

കേളകം:കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ നടപ്പിലാക്കിവരുന്ന ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ കോളയാട് സ്നേഹഭവൻ, പേരാവൂർ മരിയഭവൻ, കണിച്ചാർ ബാലഭവൻ എന്നിവിടങ്ങളിൽ ലഞ്ച് ബോക്സ് വിതരണം ചെയ്യുന്നു. ജോസ് വളവനാട്ട് കേളകം വൈ.എം സി.എ , ബിജു പൊയ്ക്കുന്നേൽ കൊട്ടിയൂർ വൈ.എം സി.എ എന്നിവർ നേതൃത്വം നൽകി.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സ്നേഹാദരം 2021 നടത്തി

𝓐𝓷𝓾 𝓴 𝓳

എട്ട് കുപ്പി വിദേശ മദ്യവുമായി കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

𝓐𝓷𝓾 𝓴 𝓳

കേളകം സ്റ്റാൻഡിൽ മുറിവേറ്റ നായ ദുർഗന്ധം വമിച്ച് അവശനിലയിൽ അലഞ്ഞു തിരിയുന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox