23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 84.73 ശ​ത​മാ​ന​വും കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ
Kerala

പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 84.73 ശ​ത​മാ​ന​വും കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ

രാ​ജ്യ​ത്തെ പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 84.73 ശ​ത​മാ​ന​വും കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. മ​ഹാ​രാ​ഷ്ട്ര, ച​ത്തീ​സ്ഗ​ഢ്, ക​ർ​ണാ​ട​ക, കേ​ര​ള, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പു​തി​യ​താ​യി 27,918 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ച​ത്തീ​സ്ഗ​ഢ്-3,108, ക​ർ​ണാ​ട​ക-2,975, കേ​ര​ളം-2,389, ത​മി​ഴ്നാ​ട്-2,342, ഗു​ജ​റാ​ത്ത്-2,220, പ​ഞ്ചാ​ബ്-2,188, മ​ധ്യ​പ്ര​ദേ​ശ്-2,173 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഏ​ഴ് സം​സ്ഥാ​ന​ത്തെ ക​ണ​ക്കു​ക​ൾ.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,480 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 41,280 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 354 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

Related posts

ത​ടി​യ​ന്‍റ​വി​ട ന​സീ​റി​ന് പ​രോ​ൾ; കനത്ത സുരക്ഷയിൽ കണ്ണൂരിലെ വീട്ടിലെത്തി

വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത‌ത് തന്നെയെന്ന് സിബിഐ

𝓐𝓷𝓾 𝓴 𝓳

തില്ലങ്കേരി രക്തസാക്ഷി മന്ദിരം 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

WordPress Image Lightbox