24.8 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ നാളെ മുതൽ….
Thiruvanandapuram

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ നാളെ മുതൽ….

തിരുവനന്തപുരം: 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ മരുന്ന് വിതരണം നാളെ മുതൽ ആരംഭിക്കും. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്ന് നൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്ക് വരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്‌, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ. സ്മാർട്ട്കാർഡ്, വോട്ടർ ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയൽ കാർഡ്
കയ്യിൽ കരുതണം.

Related posts

സംസ്ഥാനത്ത് ആഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത.

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox