26.1 C
Iritty, IN
May 6, 2024

Tag : Iritty

Iritty

പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി.

Aswathi Kottiyoor
ഇരിട്ടി:പുന്നാട് സ്വദേശി പരേതരായ ആദം മമ്മുവിൻ്റെയും പി.പി ആയിസുമ്മയുടേയും മകൻ കോയമ്പത്തൂർ ബിസിനസ് നടത്തുന്ന പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി. ഭാര്യ: രയരോത്ത് ഫൗസിയ ഹജ്ജുമ്മ കൊയ്യോട്, സഹോദരന്മാർ: ഖദീജ,
Iritty

പൂ​ക്ക​ളു​ടെ മ​റ​വി​ൽ ക​ട​ത്തി​യ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

Aswathi Kottiyoor
ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ഓ​ണ​പ്പൂ​ക്ക​ളു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി. 14,000 പാ​യ്ക്ക​റ്റ് ഹാ​ൻ​സ്, കൂ​ൾ ലി​പ്പ് എ​ന്നീ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ
Iritty

എസ് എന്‍ ഡി പി യോഗം ജനകീയ ഉപവാസം സംഘടിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, വന്യമൃഗ ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യവുമായാണ് എസ് എന്‍ ഡി പി യോഗം ജനകീയ ഉപവാസം സംഘടിപ്പിച്ചത്.ഇരിട്ടി യൂണിയന്റെ നേതൃത്വത്തില്‍ എടൂരില്‍ നടന്ന
Iritty

മട്ടന്നൂർ സ്വദേശി മണി ജി നായർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി

Aswathi Kottiyoor
മട്ടന്നൂർ സ്വദേശി മണി ജി നായർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി . സി ആർ പി എഫ് സെക്കൻഡ് ഇൻ കമാൻഡറായ മണിയുടെ സൗത്ത് കശ്മീരിലെ സേവനം പരിഗണിച്ചാണ് അംഗീകാരം.
Iritty

മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതനിയന്ത്രണം 31 വരെ നീട്ടി

Aswathi Kottiyoor
ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം 31 വരെ നീട്ടി. 16 വരെ ആയിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഓണത്തിന്
Iritty

കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു

Aswathi Kottiyoor
ഇരിട്ടി: കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച നന്മകർഷക വേദിയുടെ ഉദ്ഘാടനവും കർഷക ദിനാചരണവും ഇരിട്ടി നഗരസഭ
Iritty

കർഷക ദിനാചരണം – കർഷകമോർച്ച ഡോ .കെ.വി. ദേവദാസിനെ ആദരിച്ചു

Aswathi Kottiyoor
ഇരിട്ടി : കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവീന രീതിൽ സമ്മിശ്ര കൃഷിയിലൂടെ വിജയം വരിച്ച മാതൃകാ കർഷകനും ഇരിട്ടി എം ജി കോളേജിൽ ഭൗതിക ശാസ്ത്രവിഭാഗം മേധാവിയുമായിരുന്ന
Iritty

റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​ ഉൾ​പ്പെടു​ത്തി ന​വീ​ക​രി​ക്കു​ന്ന എ​ടൂ​ർ -ക​മ്പ​നി​നി​ര​ത്ത് റോ​ഡിന്‍റെ അളവ് തുടങ്ങി; പ്രവൃത്തി ഉടൻ

Aswathi Kottiyoor
ഇ​രി​ട്ടി: റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​ ഉൾ​പ്പെടു​ത്തി ന​വീ​ക​രി​ക്കു​ന്ന എ​ടൂ​ർ -ക​മ്പ​നി​നി​ര​ത്ത് -ആ​ന​പ്പ​ന്തി – അ​ങ്ങാ​ടി​ക്ക​ട​വ് -വാ​ണി​യ​പ്പാ​റ -ച​ര​ൾ -വ​ള​വു​പാ​റ -ക​ച്ചേ​രി​ക്ക​ട​വ് – പാ​ല​ത്തും​ക​ട​വ് റോ​ഡിന്‍റെ വീതി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ 11 മീ​റ്റ​റായി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ള​ന്നു തി​രി​ച്ചു
Iritty

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ധർണ്ണ

Aswathi Kottiyoor
ഇരിട്ടി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. അശാസ്ത്രീയമായ കോവിഡ് നിയന്ത്രണ സമ്പ്രദായങ്ങൾ പിൻവലിക്കുക, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം നൽകാൻ
Iritty

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

Aswathi Kottiyoor
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾ ആധുനികവത്കരിച്ച് ഇ സേവന കേന്ദ്രങ്ങളാക്കി മാറ്റാൻ സണ്ണി ജോസഫ് എം എൽ എ പത്ത് ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പുകൾ നൽകി.ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾക്ക് നൽകുന്ന ലാപ്
WordPress Image Lightbox