Tag : Iritty

Iritty

മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : സിപി എം മുൻ ഏരിയാ കമ്മിറ്റി അംഗവും മുൻ പായം പഞ്ചായത്ത്ത് പ്രസിഡന്റുമായിരുന്ന ടി .എം. ജോസ് (65) അന്തരിച്ചു. മലയോര മേഖലയിൽ കമ്യൂണിസ്റ്റ്, സി ഐ ടിയു പ്രസ്ഥാനങ്ങളുടെ സംഘാടനകനായിരുന്നു.
Iritty

കെ വി വി ഇ എസ് ഇരിട്ടി യൂണിറ്റ് കിറ്റ് വിതരണവും അനുമോദനവും

Aswathi Kottiyoor
ഇരിട്ടി : വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി മെമ്പർമാർക്ക് ഭക്ഷ്യധാന്യകിറ്റ്‌ വിതരണവും സമിതി അംഗങ്ങളുടെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി . വ്യാപാരഭവനിൽ
Iritty

കെ.അപ്പനായരെ ആദരിച്ചു .

Aswathi Kottiyoor
ഇരിട്ടി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ. അപ്പനായരെ ബി ജെ പി കീഴൂർ കുന്ന് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു .കീഴൂർ കുന്നിലെ വീട്ടിലെത്തിയ നേതാക്കളും പ്രവർത്തകരും
Iritty

കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി: കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു. ഭാര്യ: മേരി ഉണ്ണിയാനിക്കൽ, ചുങ്കക്കുന്ന്. മക്കൾ : സിസ്റ്റർ ടെസ്സി ഫ്രാൻസിസ് (നസ്രത്ത്‌ കോൺവെന്റ് , കുന്നോത്ത്) , എൽസമ്മ, ജോൺസൺ, ഖത്തർ ,
Iritty

ഇരിട്ടി എസ്എൻഡിപി യൂണിയൻ 1500 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

Aswathi Kottiyoor
ഇരിട്ടി: എസ്എൻഡിപി യോഗം ആഹ്വാനം ചെയ്ത ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി
Iritty

ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു. മക്കൾ: വത്സമ്മ, ബാബു, വിൻസി (പഞ്ചായത്ത് മെമ്പർ , കൂരാച്ചുണ്ട് ), സാബു, ആൻസി, മനോജ് (വാട്ടർ
Iritty

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

Aswathi Kottiyoor
ഇരിട്ടി : കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തി . സംസ്ഥാന വിജിലൻസ് ഡയരക്ടറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ വിവിധ ആർ ടി
Iritty

കുടകിൽ ശനിയും ഞായറും കർഫ്യൂ തുടരും

Aswathi Kottiyoor
ഇരിട്ടി : കർണാടകയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വിരാന്ത്യ കർഫ്യൂ തുടരും. കഴിഞ്ഞ ആഴ്ചയും ശനി ,ഞായർ ദിവസങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ കർഫ്യൂ ഏർപ്പെടുത്തിയതുമൂലം നിരവധി
Iritty

വൈദ്യുതി വകുപ്പ് ജീവനക്കാരെ അനുമോദിച്ചു

Aswathi Kottiyoor
ഇരിട്ടി : ഉളിയിൽ തെക്കംപൊയിലിൽ കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ഇരിട്ടി കെ എസ് ഇ ബി ജീവനക്കാരെ കൈരാതി കിരാത ക്ഷേത്രം ഭരണസമിതി അനുമോദിച്ചു. പ്രദേശത്ത് കെ എസ് ഇ പിയുമായി ബന്ധപ്പെട്ട
Iritty

*ഇരിട്ടി ടൗണിൽ ട്രാഫിക്ക് പരിഷ്കരണം 18 മുതൽ

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി നഗരത്തിൽ അനുഭവപ്പെടുന്ന വാഹനത്തിരക്കും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കാനായി ടൗണിൽ നടപ്പിലാക്കുന്ന സമഗ്ര ട്രാഫിക്ക് പരിഷ്കരണം 18 മുതൽ നിലവിൽ വരും. വീതിയേറിയ നാലുവരി പാതയുള്ള ടൗൺ ആണെങ്കിലും ഇവിടെ വാഹനങ്ങൾ
WordPress Image Lightbox