26.1 C
Iritty, IN
May 7, 2024

Tag : Iritty

Iritty

ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല

Aswathi Kottiyoor
ഇരിട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം. നാലുമണിക്ക് നിശ്ചയിച്ച സ്വീകരണ പരിപാടിയിലേക്ക് രണ്ട് മണിമുതൽ തന്നെ മലയോര ത്തിന്റെ വിവിധ
Iritty

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി നഗരസഭയിലെ പയഞ്ചേരിയിൽ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രി, മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം അധികൃരോഗം റിപ്പോർട്ട് ചെയ്ത വീടും സ്ഥലവും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.
Iritty

പ​രാ​തി​ര​ഹി​ത കേ​ര​ളം സൃ​ഷ്ടി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

Aswathi Kottiyoor
ഇ​രി​ട്ടി :ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്‌ സ​ത്വ​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ന്ത്രി​മാ​രു​ടെ ‘സാ​ന്ത്വ​ന​സ്‌​പ​ര്‍​ശം’ അ​ദാ​ല​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​രി​ട്ടി താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്ത്‌ ഇ​രി​ട്ടി ഫാ​ല്‍​ക്ക​ന്‍ പ്ലാ​സ​യി​ല്‍ ന​ട​ന്നു.
Iritty

ഇരിട്ടിയിൽ സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്ത് നടത്തി

Aswathi Kottiyoor
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്‌ സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ്‌ സാന്ത്വന സ്‌പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇരിട്ടിയിൽ നടക്കുന്ന സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്തിൽ മന്ത്രിമാർ പരാതികൾ കേൾക്കുകയാണ്.
Iritty

ഭൂമിയുടെ തരം മാറ്റം ആധാരം രജിസ്ട്രേഷനെ ബാധിക്കുന്നതായി പരാതി

Aswathi Kottiyoor
ഇരിട്ടി : ആധാരത്തിലുള്ളതുപോലെയും സ്ഥലത്തിന്റെ യഥാർത്ഥസ്ഥിതി അനുസരിച്ചും ഭൂമിയുടെ തരം നികുതി ചീട്ടിലും തണ്ടപ്പേർ അക്കൗണ്ടിലും ചേർക്കാതിരിക്കുന്നത് ഭൂമി രജിസ്‌ട്രേഷനെ ബാധിക്കുന്നതായി പരാതി. ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുള്ള അയ്യങ്കുന്ന്, ആറളം, വിളമന
Iritty

സാന്ത്വന സ‌്പർശം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്

Aswathi Kottiyoor
ഇരിട്ടി: മുഖ്യമന്ത്രിയുടെ ജില്ലാ തല പരാതി പരിഹാര അദാലത്ത് സ്വാന്തന സ്പര്ശം ഫിബ്ര.1 ന് തിങ്കളാഴ്ച ഇരിട്ടിയിൽ നടക്കും. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇരിട്ടി താലൂക്ക് തല അദാലത്തിൽ മന്ത്രിമാരായ ഇ
Iritty

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

Aswathi Kottiyoor
ഇരിട്ടി : കപ്പ ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് സുധാകരൻ – ചന്ദ്രിക ദമ്പതികളുടെ മകൻ അജേഷ് (39) ആണ് മരിച്ചത്. ചെങ്കല്ല് ലോറി ഡ്രൈവർ
Iritty

നാളത്തെ ഇരിട്ടി എങ്ങനെയാവണം – ജനകീയ സംവാദത്തിൽ അണിനിരന്ന് ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും

Aswathi Kottiyoor
ഇരിട്ടി: നാളത്തെ ഇരിട്ടി എങ്ങിനെയാവണമെന്ന ജനകീയ സംവാദത്തിൽ അണിനിരന്ന് ഇരിട്ടിയിലെ ജന പ്രതി നിധികളും വിവിധ കക്ഷി നേതാക്കളും, പൗര പ്രമുഖരും. ഇരിട്ടി നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ക്രിയേറ്റീവ് മെൻസ് കോഡിനേഷൻ (സി
WordPress Image Lightbox