30.8 C
Iritty, IN
October 23, 2024
Home Page 5610
Kerala

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
kannur

ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാണ പ​രി​ശീ​ല​നത്തിന് അപേക്ഷിക്കാം

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ഞ്ഞി​ര​ങ്ങാ​ട് റൂ​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​റു ദി​വ​സ​ത്തെ സൗ​ജ​ന്യ ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തി​ന് 18 നും 45 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോഡ്, വ​യ​നാ​ട്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള യു​വ​തീ-യു​വാ​ക്ക​ളി​ല്‍നി​ന്ന്
Koothuparamba

യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Aswathi Kottiyoor
ത​ല​ശേ​രി: യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല​പേ​ട്ട​ പാ​ലോ​ളി​വ​ള​പ്പി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഫ​ര്‍​ബൂ​ലി (22) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മെ​യി​ന്‍ റോ​ഡി​ലെ പ​ഴ​യ ബോം​ബെ ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ണ്ട​യു​ട​ൻ ത​ല​ശേ​രി
Kerala

പ​ണി​മു​ട​ക്കുദി​വ​സം ജോലിക്കു വരാത്തവർക്കു ശന്പളമില്ല; സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

Aswathi Kottiyoor
ദേ​​​ശീ​​​യ പൊ​​​തു​​പ​​​ണി​​​മു​​​ട​​​ക്കു ദി​​​വ​​​സം ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും ശ​​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള കാ​​​ഷ്വ​​​ല്‍ അ​​​വ​​​ധി​​​യ​​​ട​​​ക്കം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കേ​​​ന്ദ്ര ന​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് ദി​​​വ​​​സ​​​മാ​​​യ 2019 ജ​​​നു​​​വ​​​രി എ​​​ട്ടി​​​നും ഒ​​​മ്പ​​​തി​​​നും ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​വ​​​ര്‍​ക്ക്
Kerala

നാലര വർഷത്തിൽ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം

Aswathi Kottiyoor
സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സാധാരണക്കാരായ ഒന്നരലക്ഷത്തിലധികം പേരുടെ സ്വപ്നങ്ങൾക്കാണ് ഈ സർക്കാർ ചിറകു വിരിയിച്ചത്. അധികാരത്തിലേറി അഞ്ച് വർഷം പൂർത്തീകരിക്കാനൊരുങ്ങുമ്പോൾ സർക്കാർ വിതരണം ചെയ്തത് 1,63,691 പട്ടയം. പതിനാല് ജില്ലകളിലായി 13020
kannur

ഐശ്വര്യ കേരളയാത്ര‍യില്‍ പങ്കെടുത്തതിന് സതീശന്‍ പാച്ചേനി ഉള്‍പ്പടെ 500 പേര്‍ക്കെതിരെ കേസ്

Aswathi Kottiyoor
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തളിപ്പറമ്ബ്, ശ്രീകണ്ഠാപുരം എന്നിവടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം 31ന് യാത്ര തുടങ്ങിയതുമുതല്‍ വലിയ
Kerala

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം; കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം

Aswathi Kottiyoor
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപനം. പാറ ഖനനം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, ജലം, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനിമുതല്‍ ഇവിടെ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി
Kerala

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും………….

Aswathi Kottiyoor
സംസ്ഥാനത്ത് വൈദ്യുതി മേഖല ഇന്ന് നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാധ്യതയുണ്ടാകുമെന്നും വൈദ്യുതി
Peravoor

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഭിന്നശേഷി ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍
Peravoor

മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു……….

Aswathi Kottiyoor
പേരാവൂർ: മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു. അഞ്ച് കിലോമീറ്റർ റോഡാണ് മെക്കാഡം ടാറിംങ്ങ് നടത്തി പുനർനിർമ്മിക്കുന്നത്.സംസ്ഥാന സർക്കാർ അനുവദിച്ച 1.25 കോടി രൂപ ചിലവിലാണ് പ്രവൃത്തി നടത്തുന്നത്. ആനക്കുഴി ഭാഗത്തെയും, മുഴക്കുന്ന് ഗ്രാമത്തിലെയും റോഡിലെ
WordPress Image Lightbox