• Home
  • Peravoor
  • തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു
Peravoor

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഭിന്നശേഷി ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ രതീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.വിമല, പഞ്ചായത്ത് സെക്രട്ടറി അശോകന്‍ മലപ്പിലായി, വാര്‍ഡ് മെമ്പര്‍മാരായ എം.അക്ഷയ, സി.നസീമ, പി.കെ.ആനന്ദവല്ലി എന്നിവര്‍ സംസാരിച്ചു

Related posts

ഉരുള്‍പൊട്ടലുണ്ടായ കോളയാട് ചെക്യേരി കോളനി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor

ഭീക്ഷണി ഉയര്‍ത്തി കാട്ടുതേനീച്ചകള്‍

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു സ​മാ​പ​നം

Aswathi Kottiyoor
WordPress Image Lightbox