• Home
  • kannur
  • ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാണ പ​രി​ശീ​ല​നത്തിന് അപേക്ഷിക്കാം
kannur

ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാണ പ​രി​ശീ​ല​നത്തിന് അപേക്ഷിക്കാം

ക​ണ്ണൂ​ർ: കാ​ഞ്ഞി​ര​ങ്ങാ​ട് റൂ​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​റു ദി​വ​സ​ത്തെ സൗ​ജ​ന്യ ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തി​ന് 18 നും 45 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോഡ്, വ​യ​നാ​ട്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള യു​വ​തീ-യു​വാ​ക്ക​ളി​ല്‍നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബി​പി​എ​ല്‍ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന അം​ഗീ​കൃ​ത രേ​ഖ​യു​ള്ള​വ​ര്‍, സ്വാ​ശ്ര​യ സം​ഘ​ത്തി​ല്‍ അം​ഗ​മാ​യു​ള്ള എ​പി​എ​ല്‍ വ്യ​ക്തി​ക​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, സ്വ​ന്തം പേ​രി​ല്‍ തൊ​ഴി​ലു​റ​പ്പ് കാ​ര്‍​ഡു​ള്ള വ്യ​ക്തി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്​പ​ര്യ​മു​ള്ള​വ​ര്‍ പേ​ര്, വ​യ​സ്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വസ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഡ​യ​റ​ക്‌ട​ര്‍, റു​ഡ്സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, പി.​ഒ. കാ​ഞ്ഞി​ര​ങ്ങാ​ട്, ക​ണ്ണൂ​ര്‍-670142 എ​ന്ന വി​ലാ​സ​ത്തി​ല്‍ 13 ന് ​മു​മ്പ് ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​യ​യ്ക്ക​ണം. ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍​ക്കും താ​മ​സി​ച്ചു പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0460-2226573, 8301995433, 9496611644, 8590324046, 6238 275872.

Related posts

ജില്ലയിൽ ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

12 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor

ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റിയുടെ യുടെ 25 ആം വാർഷികം : ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Aswathi Kottiyoor
WordPress Image Lightbox