November 7, 2024
  • Home
  • Uncategorized
  • മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ഓഫീസർമാർക്കുള്ള ശില്പശാല നടന്നു
Uncategorized

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ഓഫീസർമാർക്കുള്ള ശില്പശാല നടന്നു


പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ഓഫീസർമാർക്കുള്ള ശില്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് റിസോഴ്സ് സെന്ററും നടത്തിയ ശില്പശാല ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ബിപിസി ടി.എം തുളസിധരൻ അധ്യക്ഷനയി. ബിആർസി പരിശീലകൻ പി.സി മുനീർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.രേഷ്മ എന്നിവർ പരിശീലനം നൽകി. കെ.വിനോദ് കുമാർ, നിഷാദ് മണത്തണ, ടി.ഇ ഷിജില, പി.ഉഷ, വൈ.പ്രദീപ് എന്നിവർ സംസാരിച്ചു.

ബ്ലോക്കിലെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്കൂളുകൾ നവംബർ ഒന്നിന് 50 ശതമാനവും ഡിസംബർ ഒന്നിന് 100 ശതമാനവും ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.

Related posts

*ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.*

Aswathi Kottiyoor

മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, അശ്വതിക്കും പങ്കെന്ന് പൊലീസ്; നി‍ര്‍ണായകമായത് ആ സംശയം

Aswathi Kottiyoor

രോഗം ഭേദമായില്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox