ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………
ജില്ലയില്‍ ബുധനാഴ്ച (മാർച്ച് 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്