• Home
  • Kannapuram
  • കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ…
Kannapuram

കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ…

കണ്ണപുരം: കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ഉത്തരേന്ത്യക്കാരായ 7 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.  ഇതിൽ 3 പേരെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.

സജാദ് , മുബീൻ, നോമാൻ എന്നിവരാണ് അറസ്റ്റിലായത്ഇവരുടെ കയ്യിൽ നിന്നും 16 ലക്ഷം രൂപ പിടിച്ചു.

WordPress Image Lightbox