23.3 C
Iritty, IN
July 27, 2024
  • Home
  • aralam
  • മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി
aralam

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

ആറളം : മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പാലത്തിന് സമീപത്ത് നിന്നും കാട്ടാനയെ തുരത്താനുള്ള നടപടി പോലീസും വനം വകുപ്പും ചേർന്ന് ആരംഭിച്ചു.

Related posts

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഞായറാഴ്ച്ച വനത്തിലേക്ക് തുരത്തും………

Aswathi Kottiyoor

ആറളം പെരുംപഴശ്ശിയിലെ കൂവ്വചാലിൽ കൃഷ്ണൻ ( 65)നിര്യാതനായി.

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ആക്രമണം

Aswathi Kottiyoor
WordPress Image Lightbox