23.9 C
Iritty, IN
October 30, 2024
Home Page 5524
Peravoor

2001 ൽ ​പേ​രാ​വൂ​ർ, 2021 ൽ ​ഇ​രി​ക്കൂ​ർ; ക​ണ്ണൂ​രി​ൽ പ്രാതിനിധ്യമി​ല്ലാ​തെ എ ​ഗ്രൂ​പ്പ്

Aswathi Kottiyoor
ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ന് പി​ന്നാ​ലെ ഇ​രി​ക്കൂ​റും എ ​ഗ്രൂ​പ്പി​ന് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ജ​യ​സാ​ധ്യ​ത​യു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നും എ ​ഗ്രൂ​പ്പി​ന് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലാ​താ​യി. ജി​ല്ല​യി​ൽ യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി അ​റി​യ​പ്പെ​ടു​ന്ന പേ​രാ​വൂ​രും ഇ​രി​ക്കൂ​റും മ​ണ്ഡ​ല​രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ എ ​ഗ്രൂ​പ്പി​ന്‍റെ
aralam

ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നും മ​ല​ബാ​ർ നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 145 ഇ​നം പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.
kannur

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിങ്‌ പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം…….

Aswathi Kottiyoor
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, സ്റ്റിക്കറുകൾ, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രസ് ഉടമകളും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ഉത്തരവിട്ടു. അച്ചടിക്കുമ്പോഴും
Iritty

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

Aswathi Kottiyoor
ഇ​രി​ട്ടി: അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​തു​ക​ട​വ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി. വി​കാ​രി ഫാ. ​ജി​ബി​ൻ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തം​ഗം
kannur

ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​ന്നോ​ത്ത് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​രി​ച്ചു

Aswathi Kottiyoor
ച​ര​ൾ: ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​ന്നോ​ത്ത് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​രി​ച്ചു. കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ത​ല​ശേ​രി അ​തി​രൂ​പ​ത
Peravoor

കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

Aswathi Kottiyoor
പേ​രാ​വൂ​ർ: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ആ​ല​ച്ചേ​രി സ്വ​ദേ​ശി ഗോ​ഡ്ഫ്ര​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ബ​സി​ൽ ക​ണ്ട​ക്ട​റാ​യ ഗോ​ഡ്ഫ്ര ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ കോ​ള​യാ​ട് ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​ദ്ദേ​ഹം
aralam

ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി.

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. 12 ആ​ന​ക​ളെ ര​ണ്ടാം ബ്ലോ​ക്കി​ൽ നി​ന്ന് കോ​ട്ട​പ്പാ​റ വ​ഴി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​റ​ളം, കൊ​ട്ടി​യൂ​ര്‍, ക​ണ്ണ​വം റേ​ഞ്ചുകളിലെ 30 വ​ന​പാ​ല​ക​രും
kannur

കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍​ മേ​ഖ​ല​യി​ല്‍ 76 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ത​ളി​പ്പ​റ​മ്പ് കെ​എ​പി ഹാ​ള്‍, മ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി ക്യാ​മ്പ്, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല യു​പി സ്‌​കൂ​ള്‍, പാ​പ്പി​നി​ശേ​രി സ​ര്‍​വീ​സ് സ​ഹ. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്നു​മു​ത​ൽ കോ​വി​ഡ്
kannur

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു………..

Aswathi Kottiyoor
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു.
Kelakam

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

Aswathi Kottiyoor
ചെങ്ങോം :തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങോം പുളിയങ്കാവ് ജംക്ഷനിലും ചെങ്ങോം പള്ളിക്ക് സമീപവും ശനിയാഴ്ച രാത്രി കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായി പരാതി. കോൺഗ്രസ്‌ പ്രവർത്തകർ ബോർഡുകൾ സ്ഥാപിക്കുമ്പോൾ സ്ഥലത്ത് മറ്റ് സ്ഥാനാർത്ഥിയുടെ
WordPress Image Lightbox