• Home
  • kannur
  • ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​ന്നോ​ത്ത് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​രി​ച്ചു
kannur

ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​ന്നോ​ത്ത് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​രി​ച്ചു

ച​ര​ൾ: ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​ന്നോ​ത്ത് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​രി​ച്ചു. കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ൽ, റോ​ജ​സ് ചെ​ന്നേ​ലി​ൽ, ബി​ന്നി കി​ഴ​ക്കെ​ക്ക​ര, സോ​ളി രാ​മ​ച്ച​നാ​ട്ട്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജോ​സ​ഫ് കു​രി​ശു​മു​ട്ടി​ൽ, ഫാ. ​തോ​മ​സ് ചെ​രു​വി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​യ്ക്കാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ മു​ന്ന​ണി​ക​ളും വ്യ​ക്ത​മാ​യ മ​ദ്യ​വി​രു​ദ്ധ ന​യം സ്വീ​ക​രി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

പ​ച്ച​ത്തേ​ങ്ങ​വി​ല റെ​ക്കോ​ര്‍​ഡി​ലേ​ക്ക് ; വി​ല്‍​ക്കാ​ന്‍ തേ​ങ്ങ​യി​ല്ലാ​തെ കേ​ര​ക​ര്‍​ഷ​ക​ര്‍

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox