27.3 C
Iritty, IN
October 31, 2024
Home Page 5518
Kerala

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ്
Kottiyoor

സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി………..

Aswathi Kottiyoor
കൊട്ടിയൂര്‍:അമ്പായത്തോട് സെന്റ് ജോര്‍ജ്ജസ് എല്‍പി സ്‌കൂള്‍  ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ.ബിജു ഉറുമ്പില്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് സജി കുഴികണ്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ തോമസ് ജേക്കബ് കണക്കവതരണം നടത്തി.ബിനോയ്
Iritty

ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു….

Aswathi Kottiyoor
ഇരിട്ടി: കോവിഡാനന്തര സമൂഹത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിന് ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക്
Iritty

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…

Aswathi Kottiyoor
ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലഹരി,കള്ളപ്പണം കടത്തൽ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് 24 മണിക്കൂറും പരിശോധന കർശനമാക്കിയത്. കൂട്ടുപുഴ പാലത്തിനു സമീപത്താണ് പോലീസ് കർശന
Kerala

കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും

Aswathi Kottiyoor
കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​യ​ലാ​ര്‍ ര​വി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ്, കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​റു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി ഏ​പ്രി​ല്‍ 21ന് ​അ​വ​സാ​നി​ക്കു​ന്ന ഒ​ഴി​വു​ക​ളാ​ണി​ത്.
Kerala

രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​മ​ഹാ​മാ​രി​യെ ഇ​പ്പോ​ൾ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു
Newdelhi

ഇന്ധനങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദ്ദേശം തള്ളി….

Aswathi Kottiyoor
ന്യൂഡൽഹി: ഇന്ധനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. സാമഗ്രികൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതും ജി.എസ്.ടി നിരക്കിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ജി.എസ്.ടി കൗൺസിലാണെന്നും ഇതുവരെ പെട്രോൾ,ഡീസൽ തുടങ്ങിയവയുടെ കാര്യത്തിൽ കൗൺസിൽ
Kottiyoor

കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്​ടപരിഹാരമില്ല

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി മ​ല​യി​ലെ 300 ഏ​ക്ക​റോ​ളം ക​ശു​മാ​വി​ൻ തോ​ട്ടം ന​ശി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മി​ല്ല. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൊ​യ്യ​മ​ല, പാ​ലു​കാ​ച്ചി, ഒ​റ്റ​പ്ലാ​വ്, പ​ന്നി​യാം​മ​ല എ​ന്നി​ങ്ങ​നെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്നി​രു​ന്ന 50തി​ലേ​റെ
kannur

ഒ​രു​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു ജി​ല്ല​യി​ലെ​ത്തി.

Aswathi Kottiyoor
ക​ണ്ണൂ​ർ: ഒ​രു​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു ജി​ല്ല​യി​ലെ​ത്തി. ആ​ദ്യ​മാ​യാ​ണ്​ മെ​യി​ൻ ലൈ​ൻ ഇ​ല​ക്ട്രി​ക്ക​ൽ മ​ൾ​ട്ടി​പ്പി​ൾ യൂ​നി​റ്റ് അ​ഥ​വ മെ​മു സ​ർ​വി​സ്​ ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ദ്​​ഘാ​ട​ന
valayar

സംഘപരിവാർ പിന്തുണ സ്വീകരിക്കില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ….

Aswathi Kottiyoor
വാളയാർ: മുഖ്യമന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞിട്ടും ഈ നിമിഷംവരെ തന്റെ മക്കൾക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്നും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. തനിക്ക് രണ്ടു മക്കളാണെന്നും മൂത്ത മകളുടെ
WordPress Image Lightbox