22.4 C
Iritty, IN
October 3, 2023
  • Home
  • Newdelhi
  • ഇന്ധനങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദ്ദേശം തള്ളി….
Newdelhi

ഇന്ധനങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദ്ദേശം തള്ളി….

ന്യൂഡൽഹി: ഇന്ധനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. സാമഗ്രികൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതും ജി.എസ്.ടി നിരക്കിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ജി.എസ്.ടി കൗൺസിലാണെന്നും ഇതുവരെ പെട്രോൾ,ഡീസൽ തുടങ്ങിയവയുടെ കാര്യത്തിൽ കൗൺസിൽ ശുപാർശ ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
പെട്രോൾ,ഡീസൽ,അസംസ്‌കൃത എണ്ണ, വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയവയൊന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തില്ലെന്നും ലോക് സഭയിൽ മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

Related posts

നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു;രാജ്യസഭയിൽ 11 എം പിമാർക്ക് സസ്‌പെൻഷൻ.

𝓐𝓷𝓾 𝓴 𝓳

പതാക ഉയർത്താത്ത വീടിന്റെ ചിത്രമെടുക്കാൻ നിർദേശം; വിവാദം.

𝓐𝓷𝓾 𝓴 𝓳

മൂന്ന് ദിവസം അതിതീവ്രമഴ, ജാഗ്രത വേണമെന്ന്‌ കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍.

WordPress Image Lightbox