26.1 C
Iritty, IN
May 30, 2024

Category : Newdelhi

Newdelhi

ശിവസേനയിലെ അധികാരത്തര്‍ക്കം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി.

Aswathi Kottiyoor
ന്യൂഡല്‍ഹി: ശിവസേനയിലെ അധികാര തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്
Newdelhi

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്.

Aswathi Kottiyoor
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സിപിഎം നേതാവ് സുഭാഷിണി അലി ഉള്‍പ്പടെയുളളവരാണ് ഹര്‍ജി നല്‍കിയത്.
Newdelhi

ഗൾഫ് നിരക്കുയർന്നാൽ കേരളത്തിന് ദോഷമല്ലേ: ഹൈക്കോടതി.

Aswathi Kottiyoor
ന്യൂഡൽഹി: ഗൾഫ് വിമാനനിരക്കുയർന്നാൽ അതേറ്റവും കൂടുതൽ ബാധിക്കുക മലയാളികളെയല്ലേയെന്നു ഡൽഹി ഹൈക്കോടതിയുടെ ചോദ്യം. ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച
Newdelhi

സി പി എം കേന്ദ്ര നേതൃത്വം ഇടപെട്ടു; രൂപേഷിനെതിരായ യു എ പി എ കേസ് സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും.

Aswathi Kottiyoor
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ. വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പിൻവലിച്ചേക്കും. ഹർജി ഇനി പരിഗണിക്കുമ്പോൾ പിൻവലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ
Newdelhi

യു.പി.ഐ. പേയ്മെന്റുകൾ സൗജന്യമായി തുടരും; പ്രത്യേക തുക ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ.

Aswathi Kottiyoor
ന്യൂഡൽഹി: യു.പി.ഐ. പേമെന്റുകൾക്ക് സർവീസ് ചാർജായി പ്രത്യേക തുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേക നിരക്ക് ഈടാക്കാനുള്ള നിർദ്ദേശം ആർ.ബി.ഐ. പരിഗണിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം
Newdelhi

300 സി.സിയിലെ മാജിക്കുമായി ഹോണ്ട; സ്ട്രീറ്റിലെ ഫൈറ്ററാകാന്‍ സി.ബി.300 എഫ്.

Aswathi Kottiyoor
ന്യൂഡൽഹി: സ്ട്രീറ്റ് ബൈക്കുകളിലാണ് ഇപ്പോള്‍ ചെറുപ്പക്കാരുടെ കണ്ണ്. അതിനാല്‍ ഈ വിഭാഗത്തില്‍ മത്സരവും കൂടുതലാണ്. വികസിക്കുന്ന സെഗ്മെന്റുകളിലേക്കായിരിക്കും കമ്പനികള്‍ കണ്ണുവെയ്ക്കുന്നത്. 200 സി.സി. മുതല്‍ 300 സി.സി. വരെയുള്ള സ്ട്രീറ്റ് ബൈക്ക് വിഭാഗത്തിലേക്ക് ഹോണ്ടയുടെ
Newdelhi

ട്രെയിൻ യാത്രക്കാരുടെ വിവരങ്ങൾ വിൽക്കാൻ ഇന്ത്യൻ റെയിൽവേ; കൺസൾട്ടന്റിനെ നിയമിക്കാൻ ടെൻഡർ.

Aswathi Kottiyoor
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ കൈമാറാൻ കൺസൾട്ടന്റിനെ നിയമിക്കാൻ നീക്കവുമായി ഇന്ത്യൻ റെയിൽവേ. ഡാറ്റ കൈമാറുന്നതിലൂടെ 1000 സമാഹരിക്കാനാണ്‌ റെയിൽവേയുടെ നീക്കം. ഓൺലൈനായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ കൈമാറാനാണ്‌
Newdelhi

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികത്സാ സൗകര്യങ്ങള്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം.

Aswathi Kottiyoor
ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്
Newdelhi

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

Aswathi Kottiyoor
ന്യൂഡൽഹി: യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ
Newdelhi

നടപ്പാക്കുന്നത്‌ ‘ഗുജറാത്ത്‌ മോഡൽ’; 11നകം അഭിപ്രായം അറിയിക്കണം ഷോക്കടിപ്പിക്കാൻ കേന്ദ്രസർക്കാർ ; എല്ലാമാസവും നിരക്ക്‌ കൂടും

Aswathi Kottiyoor
തിരുവനന്തപുരം : എല്ലാ മാസവും നിരക്ക്‌ ഉയർത്താൻ വൈദ്യുതി വിതരണ കമ്പനികൾക്ക്‌ അനുമതി നൽകുന്ന കരട്‌ വൈദ്യുതി ചട്ടഭേദഗതി നിർദേശം കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. വിവാദമായ വൈദ്യുതി നിയമഭേദഗതി സ്‌റ്റാൻഡിങ്‌ സമിതിക്ക്‌ വിട്ടതിന്‌ പിന്നാലെയാണ്‌
WordPress Image Lightbox