24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…
Iritty

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…

ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലഹരി,കള്ളപ്പണം കടത്തൽ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് 24 മണിക്കൂറും പരിശോധന കർശനമാക്കിയത്. കൂട്ടുപുഴ പാലത്തിനു സമീപത്താണ് പോലീസ് കർശന പരിശോധന നടത്തുന്നത്. കേരളത്തിലേക്ക് മാക്കൂട്ടം ചുരംപാത വഴി വരുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പരിശോധന തുടരാനാണ് തീരുമാനം.

Related posts

മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –

𝓐𝓷𝓾 𝓴 𝓳

പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു

കൂ​ട്ടു​പു​ഴ പു​തി​യ​പാ​ലം ഇ​ന്നു തു​റ​ന്നു​കൊ​ടു​ക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox