26 C
Iritty, IN
October 14, 2024
  • Home
  • Kottiyoor
  • സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി………..
Kottiyoor

സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി………..

കൊട്ടിയൂര്‍:അമ്പായത്തോട് സെന്റ് ജോര്‍ജ്ജസ് എല്‍പി സ്‌കൂള്‍  ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ.ബിജു ഉറുമ്പില്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് സജി കുഴികണ്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ തോമസ് ജേക്കബ് കണക്കവതരണം നടത്തി.ബിനോയ് ഇടത്താഴെ,പി.വി ഗ്രേസി,ഷിജോ മാങ്കൂട്ടത്തില്‍,ജോയി കുമ്പിളുങ്കല്‍,സി.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ സ്ഥലം സംഭവന നല്‍കിയ മാത്യു നരിപ്പാറയില്‍,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് ജേക്കബ്,പിടിഎ പ്രസിഡന്റ് സജി, റെജി കന്നുകുഴിയില്‍,കോണ്‍ട്രാക്ടര്‍ ടോമി മുഞ്ഞനാട്ട് എന്നിവരെ ആദരിച്ചു.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

വൈശാഖോൽസവത്തിനെത്തുന്നവർക്കായി ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

Aswathi Kottiyoor

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യ്തു.

Aswathi Kottiyoor
WordPress Image Lightbox