വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്.
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്‌സോ കോടതി തള്ളി. സിബിഐ തന്നെ കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍