പ്രശ്ന ബാധിത ബൂത്തുകളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധന നടത്തി.
കണ്ണൂര്‍: നിയമ സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍