24.3 C
Iritty, IN
October 4, 2023
  • Home
  • Thiruvanandapuram
  • നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നാളെ….
Thiruvanandapuram

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നാളെ….

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നാളെ. സംസ്ഥാനത്ത് ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും.
ഇടതു മുന്നണി തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി. ഇന്നും നാളെയുമായി യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിക്കും.ശനിയാഴ്ച രാവിലെ 11 മണി മുതൽ ആണ് സൂക്ഷ്മ പരിശോധന ആരംഭിക്കുക. മാർച്ച്‌ 22 വൈകിട്ട് മൂന്നു മണിവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാനും അവസരമുണ്ട്.

Related posts

28 മണ്ഡലങ്ങൾ പറയും;കേരളത്തിൽ ഭരത്തുടർച്ചയോ ഭരണ മാറ്റമോ എന്ന്…..

ട്രെയിൻ വഴിയുള്ള തപാൽ നീക്കം നിർത്തുന്നു; ഘട്ടംഘട്ടമായി.

അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox