23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • പ്രശ്ന ബാധിത ബൂത്തുകളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധന നടത്തി.
kannur

പ്രശ്ന ബാധിത ബൂത്തുകളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധന നടത്തി.

കണ്ണൂര്‍: നിയമ സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീ സജിത്ത് എ, ഏ എസ് ഐ നിധീഷ് തുടങ്ങിയവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

𝓐𝓷𝓾 𝓴 𝓳

ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി

𝓐𝓷𝓾 𝓴 𝓳

ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox