24.8 C
Iritty, IN
September 23, 2023
  • Home
  • valayar
  • വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
valayar

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

വാളയാർ: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കളക്ട്രേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ വാളയാർ
പെൺകുട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. അമ്മയെ യു.ഡി.എഫ് പിന്തുണക്കില്ല എന്നാണ് വിവരം.

മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തിയ യാത്ര തൃശൂരിൽ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ സമരസമിതിയുമായി ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

Related posts

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്.

𝓐𝓷𝓾 𝓴 𝓳

സംഘപരിവാർ പിന്തുണ സ്വീകരിക്കില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ….

WordPress Image Lightbox