22.8 C
Iritty, IN
October 28, 2024
Home Page 5545
Kerala

30 മിനുട് സൗജന്യം; റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍

Aswathi Kottiyoor
റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ തുടക്കമിട്ടു. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുകയാണ്
Kelakam

വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി

Aswathi Kottiyoor
കേളകം: ഫെയര്‍ട്രേഡ് അലയന്‍സ് കേരള, സംയുക്ത കര്‍ഷക സമര സമിതി, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതികളുടെയും നേതൃത്വത്തില്‍ നടത്തുന്ന  വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി.അഡ്വ.വിനോയ് തോമസ് മുഖ്യ പ്രഭാഷണം
Iritty

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ.

Aswathi Kottiyoor
കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ. സി ജി എ സി തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനറും ചാവശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ പി.എം. പൈലിയുടേയും ടി.വി.
kannur

നിയമസഭാ തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

Aswathi Kottiyoor
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച്  ജില്ലാ തെരഞ്ഞെടുപ്പ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. നോഡല്‍ ഓഫീസറുടെ ചുമതല, നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോണ്‍
Thiruvanandapuram

പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി റെയില്‍വേ;10 രൂപയില്‍ നിന്ന് 30 രൂപയാക്കി…

Aswathi Kottiyoor
തിരുവനന്തപുരം: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ
Kelakam

കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി…

Aswathi Kottiyoor
കേളകം: നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. കേളകം ടൗൺ, നീണ്ടുനോക്കി, അമ്പയത്തോട് എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച്‌ നടത്തിയത്.കേളകം എസ് എച്ച് ഒ
Thiruvanandapuram

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി….

Aswathi Kottiyoor
തിരുവനന്തപുരം:  രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. സംസ്ഥാനങ്ങള്‍ ഒരു മാസത്തിനകം തുക വകയിരുത്തണം. അതിന് ശേഷം പൊലീസ്
Iritty

സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു

Aswathi Kottiyoor
ഇരിട്ടി: സ്വയം ആർജിച്ചെടുത്ത ആത്മ വിശ്വാസത്തിൻ്റെ ഉൾക്കരുത്തിൽ സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങുകയാണ് ഇരിട്ടി സ്വദേശിയായ യുവാവ് കായൽ, കടൽത്തീരങ്ങളിലെ പരമ്പരാഗത തോണി നിർമ്മാതക്കളുടെ ശൈലിയും രീതിയുമൊന്നും അറിയില്ലെങ്കിലും ഇരിട്ടി നേരമ്പോക്കിലെ ചങ്ങരോത്ത‌് സിജുവാണ്
Wayanad

വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പോലീസ് പിടിച്ചെടുത്തു….

Aswathi Kottiyoor
വയനാട്:  വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. പുത്തൂർ വയൽ സ്വദേശി ഷാജഹാൻ(29) ആണ്
Kerala

 18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ

Aswathi Kottiyoor
18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പടെയുള്ള സേവനങ്ങളാണ് ഇന് ഓൺലൈനിലൂടെ നടത്താനാവുക. ആധാർ കാർഡ് ഉപയോ​ഗിച്ചാവും ഓൺലൈൻ സേവനം നടപ്പാക്കുക.
WordPress Image Lightbox