30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ.
Iritty

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ.

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ. സി ജി എ സി തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനറും ചാവശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ പി.എം. പൈലിയുടേയും ടി.വി. തെയ്യാമ്മയുടേയും മകനാണ്. വെളിമാനം സെന്റ് സബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപിക ആൻമരിയയാണ് ഭാര്യ.

Related posts

വാഹന പ്രചരണ ജാഥ നടത്തി………

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

𝓐𝓷𝓾 𝓴 𝓳

വീര പഴശ്ശിരാജ അനുസ്മരണം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox