ഗാന്ധി ചിത്രം തകർത്ത സംഭവം: രാഹുലിന്റെ ഓഫിസ് അസിസ്റ്റന്റ് അടക്കം 4 പേർ അറസ്റ്റിൽ.
കൽപറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് പ്രവർത്തകർക്കു പൊലീസ് കഴിഞ്ഞ