ഏകദിന ശില്‍പ്പശാല നടത്തി………
കേളകം: സെന്റ് തോമസ് ഹൈസ്‌കൂളില്‍ ന്യൂസ് റീഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.കവയത്രി അമൃത കേളകം ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ്