വാളയാർ അമ്മയുടെ നീതി യാത്രക്ക് വിമൻ ജസ്റ്റിസ് കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.ജില്ലാ പ്രസിഡൻറ് ഷാഹിന ലത്തീഫ്, ജനറൽ സെക്രട്ടറി ലില്ലി ജെയിംസ്, വൈസ് പ്രസിഡൻറ് ഹസീന കവിയൂർ, ഷമ്മി .പീ.സിഎന്നിവർ നേതൃത്വം നൽകി