24.1 C
Iritty, IN
October 5, 2023
  • Home
  • Kelakam
  • ഏകദിന ശില്‍പ്പശാല നടത്തി………
Kelakam

ഏകദിന ശില്‍പ്പശാല നടത്തി………

കേളകം: സെന്റ് തോമസ് ഹൈസ്‌കൂളില്‍ ന്യൂസ് റീഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.കവയത്രി അമൃത കേളകം ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ് പടിഞ്ഞാറേക്കര ,ഹെഡ്മാസ്റ്റര്‍ എം.വി മാത്യു, എല്‍ദോ ജോണ്‍, എം.ജി ഷൈന തുടങ്ങിയവര്‍ സംസാരിച്ചു. ശില്‍പ്പശാലയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷിജിത്ത് വായന്നൂര്‍ ക്ലാസ്സ് എടുത്തു.

 

Related posts

കേളകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു

𝓐𝓷𝓾 𝓴 𝓳

ചുങ്കക്കുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

𝓐𝓷𝓾 𝓴 𝓳

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox