32.1 C
Iritty, IN
November 7, 2024
Home Page 5701
Peravoor

ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കുനിത്തലയില്‍ ആഴ്ച ചന്ത ആരംഭിച്ചു…………

Aswathi Kottiyoor
പേരാവൂര്‍ : ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കുനിത്തലയില്‍ ആഴ്ച ചന്ത ആരംഭിച്ചു.കുനിത്തല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് ചന്തയുടെ പ്രവര്‍ത്തനം .ലോക്ഡൗണ്‍ കാലത്ത് ഭൂരിഭാഗം പേരും പച്ചക്കറികൃഷിയില്‍ ഏര്‍പ്പെട്ടതോടെ ജൈവ പച്ചക്കറികള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു.വീട്ടാവശ്യം കഴിഞ്ഞുള്ള
Kelakam

ലൈസന്‍സ് ഫീസിന്റെ പിഴ അടച്ച തുക റീ ഫണ്ട് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ വ്യാപാരികള്‍…………..

Aswathi Kottiyoor
കേളകം:കോവിഡ് പ്രതിസന്ധിക്കിടയില്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് ഫീസിന്റെ പിഴ അടച്ച തുക റീ ഫണ്ട് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ വ്യാപാരികള്‍.മാര്‍ച്ചിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീസ് പിഴയില്ലാതെ അടക്കേണ്ട അവസാന സമയം. എന്നാല്‍
Kelakam

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….

Aswathi Kottiyoor
കേളകം: ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും യുവജനവേദിയുടെയും ആഭിമുഖ്യത്തില്‍ പാറത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ 10 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ പായം ക്രിക്കറ്റ് ടീം , ഗ്രാമീണ
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റി പഠന ശിബിരം നടത്തി………….

Aswathi Kottiyoor
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മറ്റിയുടെ പഠന ശിബിരം കേളകം വ്യാപാരഭവൻ ഹാളിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കേളകം മേഖല പ്രസിഡന്റ്‌ ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത
Kerala

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍
kannur

സ്‌​കൂ​ളു​ക​ള്‍​ക്ക് വീ​ല്‍​ചെ​യ​റു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ഗ​വ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വീ​ല്‍​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് വീ​ല്‍ ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
kannur

ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ ഒ​ഴി​വാ​ക്കും…………….

Aswathi Kottiyoor
കോ​വി​ഡ്​ നിയന്ത്രണം മൂലം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ ഒ​ഴി​വാ​ക്കും. ഈ ​ക്ലാസുകളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യും ക്ലാ​സ്​ ക​യ​റ്റം നല്‍കാനാണ്​ ധാ​ര​ണ. ഇ​ക്കാ​ര്യ​ത്തി​ൽ
kannur

ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം

Aswathi Kottiyoor
ക​ണ്ണൂ​ർ: കെ.​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജില്ലാ വികസന സമിതി യോഗത്തിൽ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സ​മി​തി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.
Kerala

തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം………

Aswathi Kottiyoor
തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. ഫെബ്രുവരി 1 മുതലാണ് തീയറ്ററിലെ എല്ലാ സീറ്റുകളിലും ആളെ കയറ്റാമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തിറക്കി.
kannur

സിറ്റി ഗ്യാസിന്റെ ഗാര്‍ഹിക കണക്ഷനുകള്‍ ഏപ്രില്‍ അവസാനത്തോടെ കണ്ണൂർ ജില്ലയില്‍ സജ്ജമാകും………….

Aswathi Kottiyoor
കണ്ണൂർ :ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ വഴി വീടുകളില്‍ നേരിട്ട് പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ ഗാര്‍ഹിക കണക്ഷനുകള്‍ ഏപ്രില്‍ അവസാനത്തോടെ കണ്ണൂർ ജില്ലയില്‍ സജ്ജമാകും. ഇതുമായി ബന്ധപ്പെട്ട പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍
WordPress Image Lightbox