24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • സ്‌​കൂ​ളു​ക​ള്‍​ക്ക് വീ​ല്‍​ചെ​യ​റു​ക​ള്‍
kannur

സ്‌​കൂ​ളു​ക​ള്‍​ക്ക് വീ​ല്‍​ചെ​യ​റു​ക​ള്‍

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ഗ​വ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വീ​ല്‍​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് വീ​ല്‍ ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന​ത് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​റാ​ണ്.
10 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 7142 രൂ​പ​യാ​ണ് ഒ​രു വീ​ല്‍ ചെ​യ​റി​ന്‍റെ വി​ല. കെ​ല്‍​ട്രോ​ണാ​ണ് വീ​ല്‍ ചെ​യ​റു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. 70 ഗ​വ. ഹൈ​സ്‌​കൂ​ളു​ക​ള്‍​ക്കാ​യി 140 വീ​ല്‍ ചെ​യ​റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ടം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Related posts

കോ​ള​നി​ക​ളി​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്: ബി​എ​സ്എ​ൻ​എൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സന്ദർശനം നടത്തി

𝓐𝓷𝓾 𝓴 𝓳

10ന് ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

𝓐𝓷𝓾 𝓴 𝓳

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

WordPress Image Lightbox