30.4 C
Iritty, IN
October 28, 2024
Home Page 5550
Kelakam

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി………..

Aswathi Kottiyoor
കേളകം : ദേശീയപാത വികസനത്തിൽ കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകുക, അനധികൃത വഴിയോര കച്ചവടം നിർത്തലാക്കുക, വർദ്ധിപ്പിച്ച ഡി&ഒ ലൈസൻസ് ഫീസ് പിൻവലിക്കുക, ജി എസ് ടി നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികൾ
kannur

ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (മാർച്ച്‌ 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍
aralam

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

Aswathi Kottiyoor
ആറളം : മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പാലത്തിന് സമീപത്ത്
kannur

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

Aswathi Kottiyoor
ആലച്ചേരി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.  ആലച്ചേരി യുപി സ്കൂളിന് സമീപത്തെ കിഴക്കേ കരമ്മൽ വീട്ടിൽ പി.കുട്ടികൃഷ്ണന്റെ മകൻ അഭിലാലിന്റെ ബൈക്കാണ് ഇന്നലെ പുലർച്ചെ കത്തി നശിച്ചത്. അടുത്ത
Peravoor

മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി എക്സലൻസ് അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കരക്ക്

Aswathi Kottiyoor
പേരാവൂര്‍:തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ മികച്ച പ്രിൻസിപ്പാളിനുള്ള മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി എക്സലൻസ് അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കരക്ക്
Peravoor

കള്ളനോട്ട് കേസ് ; തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന

Aswathi Kottiyoor
പേരാവൂർ : പെട്രോൾ പമ്പിൽ കള്ളനോട്ടുകൾ നല്കിയ കേസിൽ അറസ്റ്റിലായ ജെ.സി.ബി ഡ്രൈവർ തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചനകൾ . സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ സബ് ഇൻസ്പെക്ടർ ആർ.സി.ബിജുവിന്റെ നേതൃത്വത്തിൽ
Kannapuram

കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ…

Aswathi Kottiyoor
കണ്ണപുരം: കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഉത്തരേന്ത്യക്കാരായ 7 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.  ഇതിൽ 3 പേരെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ ആർ
Thiruvanandapuram

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഇലക്ഷൻ ഐഡി കാർഡ് ലഭിക്കുവാനും മാർച്ച് 12 വരെ അപേക്ഷിക്കാം….

Aswathi Kottiyoor
തിരുവനന്തപുരം:  2021 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഇലക്ഷൻ ഐഡി കാർഡ് നേടുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. സ്ഥലം മാറിയവർക്കും വിവാഹം കഴിച്ച് ഭർത്താവിന്റെ
Kanichar

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗം വി.കെ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം
WordPress Image Lightbox