വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പോലീസ് പിടിച്ചെടുത്തു….
വയനാട്: വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. പുത്തൂർ വയൽ സ്വദേശി ഷാജഹാൻ(29) ആണ്