24 C
Iritty, IN
July 26, 2024
  • Home
  • kannur
  • എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ൻ പത്തു മു​ത​ൽ
kannur

എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ൻ പത്തു മു​ത​ൽ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 12ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ലോ​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 16ന​ക​വും ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 20 ന​ക​വും ന​ട​ത്താ​ന്‍ ഇ​ന്ന​ലെ ന​ട​ന്ന എ​ൽ​എ​ഡി​എ​ഫ് ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ത്തി​ന് ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി 11ന് ​പ​യ്യ​ന്നൂ​ര്‍, ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ധ​ര്‍​മ​ടം, കൂ​ത്തു​പ​റ​മ്പ് 12ന് ​ക​ല്യാ​ശേ​രി, ക​ണ്ണൂ​ര്‍, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ൾ ന​ട​ക്കും. പു​തു​ച്ചേ​രി നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​യ മാ​ഹി മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ 13ന് ​ന​ട​ക്കും. യോ​ഗ​ത്തി​ല്‍ പി. ​സ​ന്തോ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​ഹ​ദേ​വ​ന്‍, പി. ​ജ​യ​രാ​ജ​ന്‍, കെ.​പി. മോ​ഹ​ന​ന്‍, സി. ​ര​വീ​ന്ദ്ര​ന്‍, ജോ​യി കൊ​ന്ന​ക്ക​ല്‍, കെ.​കെ.​രാ​ജ​ന്‍, സി.​പി. സ​ന്തോ​ഷ്കു​മാ​ര്‍, കെ.​കെ. ജ​യ​പ്ര​കാ​ശ്, മ​ഹ​മൂ​ദ് പ​റ​ക്കാ​ട്ട്, കെ.​സി. ജേ​ക്ക​ബ്, വി.​കെ. ഗി​രി​ജ​ന്‍, സു​ഭാ​ഷ് അ​യ്യോ​ത്ത്, സ​ജി കു​റ്റി​യാ​നി​മ​റ്റം, ര​തീ​ഷ് ചി​റ​ക്ക​ല്‍, സി​റാ​ജ് ത​യ്യി​ല്‍, ബാ​ബു​രാ​ജ് ഉ​ളി​ക്ക​ല്‍, എം. ​പ്ര​ഭാ​ക​ര​ന്‍, സ​ന്തോ​ഷ് മാ​വി​ല, ജോ​ജി ആ​നി​ത്തോ​ട്ടം, എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, കെ.​പി. യൂ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

*കണ്ണൂർ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കൊവിഡ്*

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്

Aswathi Kottiyoor

ലഹരിക്കെതിരെ ചിത്രമതിൽ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox