2001 ൽ പേരാവൂർ, 2021 ൽ ഇരിക്കൂർ; കണ്ണൂരിൽ പ്രാതിനിധ്യമില്ലാതെ എ ഗ്രൂപ്പ്
കണ്ണൂർ: പേരാവൂരിന് പിന്നാലെ ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതോടെ കണ്ണൂർ ജില്ലയിലെ വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളിലൊന്നും എ ഗ്രൂപ്പിന് സ്ഥാനാർഥികളില്ലാതായി. ജില്ലയിൽ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന പേരാവൂരും ഇരിക്കൂറും മണ്ഡലരൂപീകരണ കാലം മുതൽ എ ഗ്രൂപ്പിന്റെ