25.6 C
Iritty, IN
December 3, 2023

Category : Peravoor

Peravoor

താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………

Aswathi Kottiyoor
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ജില്ലാ തല പരാതി പരിഹാര അദാലത്തിൽ പേരാവൂർ സ്വദേശി പി.പി.റഹീം നല്കിയ പരാതിയിൽ അധികൃതർ നടപടി തുടങ്ങി. സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള
Peravoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

Aswathi Kottiyoor
പേരാവൂർ:കേരള ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ ശുചിത്വ പദവി കൈവരിക്കുന്നതിനും, ബാവലിപ്പുഴ പുനരുജ്ജീവനവും ജലബഡ്ജറ്റ് പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തിലെ ജനപ്രതിധികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നത്. പേരാവൂര്‍
Peravoor

കോവിഡ് വ്യാപനം ; പരിശോധന ശക്തമാക്കി പേരാവൂർ പോലീസ്

Aswathi Kottiyoor
പേരാവൂരിൽ വീണ്ടും കോവിഡിൻ്റെ വ്യാപനം കാരണം പോലീസ് നടപടികൾ കർശനമാക്കി. ലക്ഷ്മണൻ എസ്.ഐയുടെ നേതൃത്വത്തിൽ, മാസ്ക് ധരിക്കാത്തവരുടെയും, ഹെൽമറ്റ് ധരിക്കാത്തവരുടേയും, പേരിൽ നടപടി എടുക്കുകയും, വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്ന്
Peravoor

വൈദ്യുതി ബോർഡിൻ്റെ വാതിൽപ്പടിയിൽ സേവനം പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ………..

Aswathi Kottiyoor
പേരാവൂർ : വാതിൽപ്പടിയിൽ സേവനം ലഭ്യമാക്കുന്ന വൈദ്യുതി ബോർഡ് പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ. കോളയാട്,കാക്കയങ്ങാട്,കണ്ണൂർ,ബർണശ്ശേരി, മയ്യിൽ, കരിവെള്ളൂർ, കുഞ്ഞിമംഗലം, ഇരിക്കൂർ, , , തലശ്ശേരി നോർത്ത്, പിണറായി, കോടിയേരി, പെരളശ്ശേരി
Peravoor

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു 

Aswathi Kottiyoor
പേരാവൂർ സെൻറ് ജോസഫ് ഫൊറോന പള്ളിയുടെ പാരിഷ് ഹാളിന്റെ നിർമ്മാണ പ്രവർത്തിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെയാണ്‌ വീണ് ഗുരുതരമായി പരിക്കേറ്റത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Peravoor

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഭിന്നശേഷി ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍
Peravoor

മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു……….

Aswathi Kottiyoor
പേരാവൂർ: മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു. അഞ്ച് കിലോമീറ്റർ റോഡാണ് മെക്കാഡം ടാറിംങ്ങ് നടത്തി പുനർനിർമ്മിക്കുന്നത്.സംസ്ഥാന സർക്കാർ അനുവദിച്ച 1.25 കോടി രൂപ ചിലവിലാണ് പ്രവൃത്തി നടത്തുന്നത്. ആനക്കുഴി ഭാഗത്തെയും, മുഴക്കുന്ന് ഗ്രാമത്തിലെയും റോഡിലെ
Peravoor

പേരാവൂരിൽ പാർക്കിങ്ങ് വിപുലീകരിക്കണം; പേരാവൂർ യൂത്ത് ചേംബർ……….

Aswathi Kottiyoor
    പേരാവൂർ: പേരാവൂരിന്റെ വികസനത്തിന് തടസം നിൽക്കുന്ന പാർക്കിംഗ് സൗകര്യമില്ലായ്മക്ക് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പേരാവൂർ യൂത്ത് ചേംബർ വാർഷിക യോഗം ആവശ്യപ്പെട്ടു. ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. ഒ.ജെ.ബെന്നി
Peravoor

പേരാവൂർ താലൂക്കാശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി……….

Aswathi Kottiyoor
ഇരിട്ടി: പേരാവൂർ താലൂക്കാശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി. ഇരിട്ടിയിൽ നടന്ന പരാതി പരിഹാര അദാലത്തിലാണ് പേരാവൂർ പുതുശ്ശേരി സ്വദേശി പി.പി.റഹീം മന്ത്രിയെ നേരിൽ കണ്ട് നിവേദനം നല്കിയത്. ആശുപത്രിയിലേക്ക്
Peravoor

ആമ്പുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

Aswathi Kottiyoor
പൂളക്കുറ്റി വെള്ളറ കോളനിയിലെ വിനീഷിന്റെ ഭാര്യ രമ (34) യാണ് ആമ്പുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഓടെയാണ് പ്രസവവേദന കൂടിയതിനാല്‍ പേരാവൂരിലെ നവജ്യോതി ആമ്പുലന്‍സ് ഡ്രൈവര്‍ റഹീമിനെ ഫോണില്‍ വിളിച്ച് സേവനം
WordPress Image Lightbox