24.1 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………
Peravoor

താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………

സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ ഇരിട്ടി താലൂക്ക് അധികൃതർ ആരംഭിച്ചു.കയ്യേറ്റ ഭാഗങ്ങൾ വസ്തുവിൽ അടയാളപ്പെടുത്തുന്നതിന് താലൂക്ക് സർവ്വേയർക്ക് തഹസിൽദാർ നിർദേശം നല്കി.ആസ്പത്രി ഭൂമി പരിശോധിച്ച് ഈ മാസം 15-നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

ആസ്പത്രിക്ക് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനും ആസ്പത്രി ഭൂമി സ്വകാര്യ വ്യക്തികൾ പൊതു വഴിയാക്കിയതും സംബന്ധിച്ച പരാതിയിൽ പരിശോധിക്കാൻ പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ടിനും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്കും തഹസിൽദാർ നിർദ്ദേശം നല്കിയിട്ടുണ്ട്.

 

Related posts

തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി

ഹരിതകർമസേനയെ വ്യാപാരികൾ ആദരിക്കുന്നു

𝓐𝓷𝓾 𝓴 𝓳

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പൂരോത്സവത്തിന് 9 ന് തുടക്കം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox